✅ അദ്വാനി ജിയുടെയും അടൽ ജിയുടെയും മാർഗനിർദ്ദേശങ്ങളും അനന്ത് കുമാർ ജിയുടെ പിന്തുണയും രാഷ്ട്രീയത്തിൽ സജീവമാകാൻ വലിയ പ്രചോദനമായി. ✅ 2006-ൽ രാജ്യസഭയിലെത്തിയപ്പോൾ ഒരു വ്യവസായി എന്ന നിലയിൽ എന്നെ സംശയത്തോടെ കണ്ടവർക്ക് മുൻപിൽ, മികച്ച ജനപ്രതിനിധിയായി മാറുമെന്ന് ഞാൻ അന്ന് തന്നെ ഉറപ്പിച്ചു. ✅ വ്യവസായി എന്ന വിശേഷണം സഹപ്രവർത്തകരിൽ നിന്ന് കേട്ടപ്പോൾ, അധ്വാനിക്കുന്ന ഒരു എംപിയായി മാറണമെന്ന വാശി എന്റെ ഉള്ളിൽ ഉണർന്നു. ✅ ഒരു ബിസിനസ് പശ്ചാത്തലമുള്ള വ്യക്തിക്കും മികച്ച രീതിയിൽ രാജ്യസേവനം ചെയ്യാൻ കഴിയുമെന്ന് എന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കാൻ എനിക്ക് സാധിച്ചു. ✅ ട്രേഡ് യൂണിയനോ വക്കീൽ പശ്ചാത്തലമോ ഉള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ ശോഭിക്കാനാവൂ എന്ന വാദങ്ങൾ തിരുത്തിക്കുറിക്കാൻ പറ്റിയതിൽ എനിക്ക് അഭിമാനമുണ്ട്. ശ്രീ രാജീവ് ചന്ദ്രശേഖർ #PoliticsofPerformance

✅ അദ്വാനി ജിയുടെയും അടൽ ജിയുടെയും മാർഗനിർദ്ദേശങ്ങളും അനന്ത് കുമാർ ജിയുടെ പിന്തുണയും രാഷ്ട്രീയത്തിൽ സജീവമാകാൻ വലിയ പ്രചോദനമായി.

✅ 2006-ൽ രാജ്യസഭയിലെത്തിയപ്പോൾ ഒരു വ്യവസായി എന്ന നിലയിൽ എന്നെ സംശയത്തോടെ കണ്ടവർക്ക് മുൻപിൽ, മികച്ച ജനപ്രതിനിധിയായി മാറുമെന്ന് ഞാൻ അന്ന് തന്നെ ഉറപ്പിച്ചു.

✅ വ്യവസായി എന്ന വിശേഷണം സഹപ്രവർത്തകരിൽ നിന്ന് കേട്ടപ്പോൾ, അധ്വാനിക്കുന്ന ഒരു എംപിയായി മാറണമെന്ന വാശി എന്റെ ഉള്ളിൽ ഉണർന്നു.

✅ ഒരു ബിസിനസ് പശ്ചാത്തലമുള്ള വ്യക്തിക്കും മികച്ച രീതിയിൽ രാജ്യസേവനം ചെയ്യാൻ കഴിയുമെന്ന് എന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കാൻ എനിക്ക് സാധിച്ചു.

✅ ട്രേഡ് യൂണിയനോ വക്കീൽ പശ്ചാത്തലമോ ഉള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ ശോഭിക്കാനാവൂ എന്ന വാദങ്ങൾ തിരുത്തിക്കുറിക്കാൻ പറ്റിയതിൽ എനിക്ക് അഭിമാനമുണ്ട്.

ശ്രീ രാജീവ് ചന്ദ്രശേഖർ

#PoliticsofPerformance