ഇതാണ് ആ മാറ്റം... ചരിത്രം കുറിക്കാൻ തിരു‌വനന്തപുരം... മേയർ അഡ്വ വി വി രാജേഷിന്റെ നേതൃത്വത്തിൽ ബിജെപി നയിക്കുന്ന പുതിയ നഗരസഭാ ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു. ശാക്തീകരണം ബിജെപിക്ക് വെറും വാക്കുകളല്ല, പ്രവൃത്തിയാണെന്ന് തെളിയിച്ചുകൊണ്ട്, ഡെപ്യൂട്ടി മേയർ ശ്രീമതി ജി ആശാനാഥ് ആണ് വികസിത തിരുവനന്തപുരത്തിനായുള്ള ബജറ്റ് അവതരിപ്പിക്കുന്നത്. എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണമുരടിപ്പിനും അവഗണനയ്ക്കും അറുതിവരുത്തിക്കൊണ്ട്, നമ്മുടെ തലസ്ഥാന നഗരിയുടെ സമഗ്ര വികസനത്തിനായുള്ള വ്യക്തമായ രൂപരേഖയാണ് ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ വികസന കാഴ്ചപ്പാടിന് അനുസൃതമായി, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും പാലിക്കപ്പെടുന്നു. ✅ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ✅ മാലിന്യമുക്തമായ തെരുവുകൾ ✅ സാങ്കേതികവിദ്യയിലൂന്നിയ സുതാര്യ ഭരണം ✅ സ്ത്രീ ശാക്തീകരണം 'വികസിത തിരുവനന്തപുരം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു. കേരളത്തിൽ വികസന രാഷ്ട്രീയത്തിന്റെ പുതിയൊരു യുഗത്തിന് ഇതാ ഔദ്യോഗികമായി തുടക്കമായിരിക്കുന്നു. മാറാത്തത് ഇനി മാറും… #PoliticsOfPerformance #VikasitaThiruvananthapuram #NDA4VikasitaKeralam

ഇതാണ് ആ മാറ്റം...

ചരിത്രം കുറിക്കാൻ തിരു‌വനന്തപുരം...

മേയർ അഡ്വ വി വി രാജേഷിന്റെ നേതൃത്വത്തിൽ ബിജെപി നയിക്കുന്ന പുതിയ നഗരസഭാ ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു. ശാക്തീകരണം ബിജെപിക്ക് വെറും വാക്കുകളല്ല, പ്രവൃത്തിയാണെന്ന് തെളിയിച്ചുകൊണ്ട്, ഡെപ്യൂട്ടി മേയർ ശ്രീമതി ജി ആശാനാഥ് ആണ് വികസിത തിരുവനന്തപുരത്തിനായുള്ള ബജറ്റ് അവതരിപ്പിക്കുന്നത്.

എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണമുരടിപ്പിനും അവഗണനയ്ക്കും അറുതിവരുത്തിക്കൊണ്ട്, നമ്മുടെ തലസ്ഥാന നഗരിയുടെ സമഗ്ര വികസനത്തിനായുള്ള വ്യക്തമായ രൂപരേഖയാണ് ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ വികസന കാഴ്ചപ്പാടിന് അനുസൃതമായി, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും പാലിക്കപ്പെടുന്നു.

✅ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ
✅ മാലിന്യമുക്തമായ തെരുവുകൾ
✅ സാങ്കേതികവിദ്യയിലൂന്നിയ സുതാര്യ ഭരണം
✅ സ്ത്രീ ശാക്തീകരണം

'വികസിത തിരുവനന്തപുരം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു. കേരളത്തിൽ വികസന രാഷ്ട്രീയത്തിന്റെ പുതിയൊരു യുഗത്തിന് ഇതാ ഔദ്യോഗികമായി തുടക്കമായിരിക്കുന്നു.

മാറാത്തത് ഇനി മാറും…

#PoliticsOfPerformance
#VikasitaThiruvananthapuram
#NDA4VikasitaKeralam