ഇതാണ് ആ മാറ്റം... ✅ കോർപ്പറേഷൻ പരിധിയിലുള്ള കരമനയാർ, ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ എന്നിവയുൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളും 2035-ഓടെ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. ✅ ഇതിന്റെ ആദ്യഘട്ടമായി, ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്ന ചാലുകളും പൈപ്പുകളും 2026 മാർച്ചിനകം പൂർണമായി അടയ്ക്കുകയും, ഇരുതീരങ്ങളും നവീകരിച്ച് വിനോദ-വിശ്രമ കേന്ദ്രങ്ങളായി വികസിപ്പിക്കുകയും ചെയ്യും. മാറാത്തത് ഇനി മാറും #PoliticsOfPerformance #VikasitaThiruvananthapuram #NDA4VikasitaKeralam

ഇതാണ് ആ മാറ്റം...

✅ കോർപ്പറേഷൻ പരിധിയിലുള്ള കരമനയാർ, ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ എന്നിവയുൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളും 2035-ഓടെ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുകയാണ് പ്രധാന ലക്ഷ്യം.

✅ ഇതിന്റെ ആദ്യഘട്ടമായി, ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്ന ചാലുകളും പൈപ്പുകളും 2026 മാർച്ചിനകം പൂർണമായി അടയ്ക്കുകയും, ഇരുതീരങ്ങളും നവീകരിച്ച് വിനോദ-വിശ്രമ കേന്ദ്രങ്ങളായി വികസിപ്പിക്കുകയും ചെയ്യും.

മാറാത്തത് ഇനി മാറും

#PoliticsOfPerformance
#VikasitaThiruvananthapuram
#NDA4VikasitaKeralam