ഇതാണ് ആ മാറ്റം...
✅ നഗരസഭയിലെ ആരോഗ്യകേന്ദ്രങ്ങൾ സമഗ്രമായി നവീകരിക്കുകയാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
✅ ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കാൻ 5 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നു.
✅ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പുതിയ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങാൻ 1.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പാലിയേറ്റീവ് കെയർ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. പാലിയേറ്റീവ് കെയർ കേന്ദ്രങ്ങളുടെ നവീകരണത്തിനായി 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
മാറാത്തത് ഇനി മാറും
#VikasitaThiruvananthapuram
#PoliticsOfPerformance
#NDA4VikasitaKeralam