⚠️ ശബരിമല പോലുള്ള ഒരു പണ്യസ്ഥലത്ത് നിന്ന് നാലരകിലോ സ്വര്‍ണ്ണം കട്ടുകൊണ്ടുപോയിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പറയുന്നത് ഇതൊരു വീഴ്ചയാണെന്നാണ്. ⚠️ എം വി ഗോവിന്ദന്‍ പറയുന്നത് ശബരിമല വിഷയമൊക്കെ കഴിഞ്ഞല്ലോ എന്നാണ്. ബിജെപി കൃത്യമായി പറയുന്നു. ശബരിമലകൊള്ള ഞങ്ങളങ്ങിനെ വിടാന്‍ പോകുന്നില്ല. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ട് പിടിച്ച് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും അവരെ ജയിലിടയ്ക്കും. ⚠️ ശബരിമലയില്‍ ഇനി സ്വര്‍ണ്ണമുണ്ടോയെന്ന സാധാരണ മലയാളികള്‍ ചോദിക്കുന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്. ⚠️ മാറിമാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് എത്ര സ്വര്‍ണ്ണം എത്ര ഭൂമി കൊള്ളയടിച്ചുവെന്നാണ് സാധാരണ ജനങ്ങള്‍ക്ക് അറിയേണ്ടത്. ശ്രീ രാജീവ് ചന്ദ്രശേഖര്‍ #VikasitaKeralam #SurakshitaKeralam #VishwasaSamrakshnam

⚠️ ശബരിമല പോലുള്ള ഒരു പണ്യസ്ഥലത്ത് നിന്ന് നാലരകിലോ സ്വര്‍ണ്ണം കട്ടുകൊണ്ടുപോയിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പറയുന്നത് ഇതൊരു വീഴ്ചയാണെന്നാണ്.

⚠️ എം വി ഗോവിന്ദന്‍ പറയുന്നത് ശബരിമല വിഷയമൊക്കെ കഴിഞ്ഞല്ലോ എന്നാണ്.

ബിജെപി കൃത്യമായി പറയുന്നു. ശബരിമലകൊള്ള ഞങ്ങളങ്ങിനെ വിടാന്‍ പോകുന്നില്ല. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ട് പിടിച്ച് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും അവരെ ജയിലിടയ്ക്കും.

⚠️ ശബരിമലയില്‍ ഇനി സ്വര്‍ണ്ണമുണ്ടോയെന്ന സാധാരണ മലയാളികള്‍ ചോദിക്കുന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്.

⚠️ മാറിമാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് എത്ര സ്വര്‍ണ്ണം എത്ര ഭൂമി കൊള്ളയടിച്ചുവെന്നാണ് സാധാരണ ജനങ്ങള്‍ക്ക് അറിയേണ്ടത്.

ശ്രീ രാജീവ് ചന്ദ്രശേഖര്‍

#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam