ഇതാണ് ആ മാറ്റം...
✅ തെരുവുനായ ശല്യം പൂർണമായി ഇല്ലാതാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ ബജറ്റ് ലക്ഷ്യമിടുന്നു.
✅ തെരുവുനായ്ക്കൾക്ക് ശാസ്ത്രീയ വന്ധ്യംകരണം നടത്തി നഗരത്തിലെ തെരുവുനായ ശല്യം ഇല്ലാതാക്കും. എബിസി സെന്‍ററിനായി 3 കോടി രൂപ പ്രഖ്യാപിച്ചു.
✅ തെരുവുനായ്ക്കൾക്ക് ശാസ്ത്രീയ വന്ധ്യംകരണവും പരിചരണവും വാക്സിനേഷനും ഉറപ്പാക്കുന്നതിനായി പ്രത്യേക ഷെൽട്ടർ സ്ഥാപിക്കും. ഇതിനായി 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മാറാത്തത് ഇനി മാറും
#VikasitaThiruvananthapuram
#PoliticsOfPerformance
#NDA4VikasitaKeralam