ഇതാണ് ആ മാറ്റം... ✅ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റ് ജൈവമാലിന്യങ്ങളും ഉപയോഗിച്ച് ജൈവവാതകം ഉൽപ്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റ് സ്ഥാപിക്കും. ✅ ഉൽപ്പാദിപ്പിക്കുന്ന വാതകം പാചകവാതകമായോ ഇന്ധനമായോ ഉപയോഗിക്കാൻ സംവിധാനം ഒരുക്കും. ✅ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 5 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാറാത്തത് ഇനി മാറും #VikasitaThiruvananthapuram #PoliticsOfPerformance #NDA4VikasitaKeralam

ഇതാണ് ആ മാറ്റം...

✅ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റ് ജൈവമാലിന്യങ്ങളും ഉപയോഗിച്ച് ജൈവവാതകം ഉൽപ്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റ് സ്ഥാപിക്കും.

✅ ഉൽപ്പാദിപ്പിക്കുന്ന വാതകം പാചകവാതകമായോ ഇന്ധനമായോ ഉപയോഗിക്കാൻ സംവിധാനം ഒരുക്കും.

✅ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 5 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മാറാത്തത് ഇനി മാറും

#VikasitaThiruvananthapuram
#PoliticsOfPerformance
#NDA4VikasitaKeralam