നന്ദി മോദി... ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന്, സംസ്ഥാനത്തിന്റെ പേര് കേരള എന്നത് 'കേരളം' എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കേരളത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ തനിമ ഉയർത്തിപ്പിടിക്കണമെന്ന ദീർഘകാല ആവശ്യത്തിനാണ് ഇതോടെ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. വരും തലമുറകൾക്കായി സംസ്ഥാനത്തിന്റെ പേര് മാതൃഭാഷയിൽ തന്നെ ഔദ്യോഗികമായി നിലനിർത്താനുള്ള ഈ ചരിത്രപരമായ തീരുമാനത്തിന് പിന്നിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സജീവമായ ഇടപെടലുകൾ നിർണ്ണായകമായി. സംസ്ഥാനങ്ങളുടെ സംസ്കരാവും പൈതൃകവും നിലനിർത്താൻ മോദി സർക്കാർ നൽകുന്ന വലിയ പിന്തുണയ്ക്ക് നന്ദി.. #PoliticsOfPerformance

നന്ദി മോദി...

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന്, സംസ്ഥാനത്തിന്റെ പേര് കേരള എന്നത് 'കേരളം' എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

കേരളത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ തനിമ ഉയർത്തിപ്പിടിക്കണമെന്ന ദീർഘകാല ആവശ്യത്തിനാണ് ഇതോടെ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.

വരും തലമുറകൾക്കായി സംസ്ഥാനത്തിന്റെ പേര് മാതൃഭാഷയിൽ തന്നെ ഔദ്യോഗികമായി നിലനിർത്താനുള്ള ഈ ചരിത്രപരമായ തീരുമാനത്തിന് പിന്നിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സജീവമായ ഇടപെടലുകൾ നിർണ്ണായകമായി.

സംസ്ഥാനങ്ങളുടെ സംസ്കരാവും പൈതൃകവും നിലനിർത്താൻ മോദി സർക്കാർ നൽകുന്ന വലിയ പിന്തുണയ്ക്ക് നന്ദി..

#PoliticsOfPerformance