✅ 'വികസിത തിരുവനന്തപുരം' എന്ന ആശയത്തിലൂന്നിയുള്ള ബജറ്റാണ് തിരുവനന്തപുരം കോർപ്പറേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ✅ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ ബജറ്റിൽ പ്രധാന ഊന്നൽ നൽകിയിട്ടുള്ളത്. ✅ എല്ലാവർക്കും വീട്, ശുദ്ധജലം, തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തുടങ്ങി ബിജെപി നൽകിയ വാഗ്ദാനങ്ങളെല്ലാം ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ✅ വെറും മുദ്രാവാക്യമല്ല, മറിച്ച് പറയുന്നത് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ് ഈ ബജറ്റ്. #PoliticsOfPerformance

✅ 'വികസിത തിരുവനന്തപുരം' എന്ന ആശയത്തിലൂന്നിയുള്ള ബജറ്റാണ് തിരുവനന്തപുരം കോർപ്പറേഷൻ അവതരിപ്പിച്ചിരിക്കുന്നത്.

✅ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ ബജറ്റിൽ പ്രധാന ഊന്നൽ നൽകിയിട്ടുള്ളത്.

✅ എല്ലാവർക്കും വീട്, ശുദ്ധജലം, തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തുടങ്ങി ബിജെപി നൽകിയ വാഗ്ദാനങ്ങളെല്ലാം ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

✅ വെറും മുദ്രാവാക്യമല്ല, മറിച്ച് പറയുന്നത് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ് ഈ ബജറ്റ്.

#PoliticsOfPerformance