⚠️ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ് ഐടി ഇപ്പോള്‍ ഫ്രീസറിലാണ്. ⚠️ കടകംപിള്ളി സുരേന്ദ്രന്‍, അടൂര്‍ പ്രകാശ് തുടങ്ങി പല പ്രമുഖരെ ചോദ്യം ചെയ്തതിന് ശേഷം അതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടും കോടതിയിലെത്തിയിട്ടില്ല. ⚠️ ആരാണ് എസ്‌ഐടി ഉദ്യോഗസ്ഥരെ ഫ്രീസറില്‍ വച്ചിരിക്കുന്നതെന്നറിയാന്‍ ഇവിടെത്തെ വിശ്വാസി സമൂഹത്തിന് ആഗ്രഹമുണ്ട്. ⚠️ വിശ്വാസമില്ലാത്തവര്‍ എന്തിനാണ് ദേവസ്വംബോര്‍ഡ് ഭരിക്കുന്നത്. ⚠️ അയ്യപ്പന്റെ കട്ടിലപ്പാളിയും വാജിവാഹനവും അടക്കമുള്ളഭക്തരുടെ ഹൃദയമായിട്ടുള്ള വസ്തുക്കള്‍ രാജ്യം വിട്ടുപോയാലും ഇവര്‍ക്ക് ആര്‍ക്കും പ്രശ്‌നമില്ല. ⚠️ എം വി ഗോവിന്ദന്‍ പറയുന്നത് തന്ത്രി കള്ളനെന്നാണ്. ⚠️കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആശങ്ക അകറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ചാങ്കൂറ്റം കാണിക്കണം. ശ്രീമതി ശോഭാ സുരേന്ദ്രന്‍ #VikasitaKeralam #SurakshitaKeralam #VishwasaSamrakshnam

⚠️ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ് ഐടി ഇപ്പോള്‍ ഫ്രീസറിലാണ്.

⚠️ കടകംപിള്ളി സുരേന്ദ്രന്‍, അടൂര്‍ പ്രകാശ് തുടങ്ങി പല പ്രമുഖരെ ചോദ്യം ചെയ്തതിന് ശേഷം അതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടും കോടതിയിലെത്തിയിട്ടില്ല.

⚠️ ആരാണ് എസ്‌ഐടി ഉദ്യോഗസ്ഥരെ ഫ്രീസറില്‍ വച്ചിരിക്കുന്നതെന്നറിയാന്‍ ഇവിടെത്തെ വിശ്വാസി സമൂഹത്തിന് ആഗ്രഹമുണ്ട്.

⚠️ വിശ്വാസമില്ലാത്തവര്‍ എന്തിനാണ് ദേവസ്വംബോര്‍ഡ് ഭരിക്കുന്നത്.

⚠️ അയ്യപ്പന്റെ കട്ടിലപ്പാളിയും വാജിവാഹനവും അടക്കമുള്ളഭക്തരുടെ ഹൃദയമായിട്ടുള്ള വസ്തുക്കള്‍ രാജ്യം വിട്ടുപോയാലും ഇവര്‍ക്ക് ആര്‍ക്കും പ്രശ്‌നമില്ല.

⚠️ എം വി ഗോവിന്ദന്‍ പറയുന്നത് തന്ത്രി കള്ളനെന്നാണ്.

⚠️കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആശങ്ക അകറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ചാങ്കൂറ്റം കാണിക്കണം.

ശ്രീമതി ശോഭാ സുരേന്ദ്രന്‍

#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam