⚠️ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടാല്ലാത്തതിനാല്‍ പത്മകുമാറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടി എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി പെരുംകള്ളനാണെന്ന് പറയുന്നത്. ⚠️ തീവ്രവാദികള്‍ക്ക് മാപ്പ് നല്‍കിയ, നൂറ് കണക്കിനാളുകളുടെ മരണത്തിന് ഉത്തരവാദികളായിട്ടുള്ള സ്‌ഫോടനം നടത്തിയവരെ വിട്ടയക്കാന്‍ ഏകകണ്ഡമായി പ്രമേയം പാസാക്കാന്‍ മടിയില്ലാത്ത കേരള നിയമസഭയിലെ അംഗങ്ങള്‍ പറഞ്ഞത് തന്ത്രി കള്ളനാണെന്നാണ്. ⚠️ ഒരു ഹിന്ദു പുരോഹിതനായത് കൊണ്ടല്ലേ ഈ പരാമര്‍ശം ഇന്നും സഭാ രേഖയില്‍ നിലനില്‍ക്കുന്നത്. ⚠️ സഭയിലില്ലാത്ത ഒരാളെ കുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ല എന്നുള്ള പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടിട്ടും ഈ കോണ്‍ഗ്രസുകാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചില്ല. ⚠️ കോടതി ജാമ്യം നല്‍കിയ ഒരു ഹിന്ദു പുരോഹിതന്‍ കള്ളനാണെന്ന് പറഞ്ഞവരെ ഈ തെരഞ്ഞേടുപ്പില്‍, ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ കേരളത്തിലെ വിശ്വാസി സമൂഹം മടികാണിക്കില്ല. ശ്രീ വി മുരളീധരന്‍ #VikasitaKeralam #SurakshitaKeralam #VishwasaSamrakshnam

⚠️ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടാല്ലാത്തതിനാല്‍ പത്മകുമാറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടി എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി പെരുംകള്ളനാണെന്ന് പറയുന്നത്.

⚠️ തീവ്രവാദികള്‍ക്ക് മാപ്പ് നല്‍കിയ, നൂറ് കണക്കിനാളുകളുടെ മരണത്തിന് ഉത്തരവാദികളായിട്ടുള്ള സ്‌ഫോടനം നടത്തിയവരെ വിട്ടയക്കാന്‍ ഏകകണ്ഡമായി പ്രമേയം പാസാക്കാന്‍ മടിയില്ലാത്ത കേരള നിയമസഭയിലെ അംഗങ്ങള്‍ പറഞ്ഞത് തന്ത്രി കള്ളനാണെന്നാണ്.

⚠️ ഒരു ഹിന്ദു പുരോഹിതനായത് കൊണ്ടല്ലേ ഈ പരാമര്‍ശം ഇന്നും സഭാ രേഖയില്‍ നിലനില്‍ക്കുന്നത്.

⚠️ സഭയിലില്ലാത്ത ഒരാളെ കുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ല എന്നുള്ള പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടിട്ടും ഈ കോണ്‍ഗ്രസുകാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചില്ല.

⚠️ കോടതി ജാമ്യം നല്‍കിയ ഒരു ഹിന്ദു പുരോഹിതന്‍ കള്ളനാണെന്ന് പറഞ്ഞവരെ ഈ തെരഞ്ഞേടുപ്പില്‍, ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ കേരളത്തിലെ വിശ്വാസി സമൂഹം മടികാണിക്കില്ല.

ശ്രീ വി മുരളീധരന്‍

#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam