മാറ്റം തുടങ്ങാം.. വികസിത കേരളം മോദിക്കൊപ്പം.. ❌ കോൺഗ്രസ് ഇപ്പോൾ MMC അഥവാ 'മുസ്ലീം ലീഗ് - മാവോയിസ്റ്റ് - കോൺഗ്രസ്' ആയി മാറിയിരിക്കുന്നു. ❌ കേരളത്തിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് ആശ്രയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള വർഗീയ സംഘടനകളെയാണ്. ❌ മറുവശത്ത്, തീവ്രവാദ സ്വഭാവമുള്ള പിഡിപി പോലെയുള്ള പാർട്ടികളുമായി അവിശുദ്ധ സഖ്യത്തിലേർപ്പെടുന്ന എൽഡിഎഫും ഉണ്ട്. ❌ കേരളത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഈ രണ്ട് മുന്നണികളെയും ജനങ്ങൾ ഒരുപോലെ കരുതിയിരിക്കണം. മാറാത്തത് മാറും… ഇനി കേരളം വളരും.. #VikasitaKeralamModikkoppam #MattamThudangamModikkoppa

മാറ്റം തുടങ്ങാം..

വികസിത കേരളം മോദിക്കൊപ്പം..

❌ കോൺഗ്രസ് ഇപ്പോൾ MMC അഥവാ 'മുസ്ലീം ലീഗ് - മാവോയിസ്റ്റ് - കോൺഗ്രസ്' ആയി മാറിയിരിക്കുന്നു.

❌ കേരളത്തിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് ആശ്രയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള വർഗീയ സംഘടനകളെയാണ്.

❌ മറുവശത്ത്, തീവ്രവാദ സ്വഭാവമുള്ള പിഡിപി പോലെയുള്ള പാർട്ടികളുമായി അവിശുദ്ധ സഖ്യത്തിലേർപ്പെടുന്ന എൽഡിഎഫും ഉണ്ട്.

❌ കേരളത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഈ രണ്ട് മുന്നണികളെയും ജനങ്ങൾ ഒരുപോലെ കരുതിയിരിക്കണം.

മാറാത്തത് മാറും…

ഇനി കേരളം വളരും..

#VikasitaKeralamModikkoppam
#MattamThudangamModikkoppa