മാറ്റം തുടങ്ങാം…
വികസിത കേരളം മോദിക്കൊപ്പം…
❌ ഗൾഫിലും പശ്ചിമേഷ്യയിലുമായി പ്രതിസന്ധികളിൽ അകപ്പെടുന്ന നമ്മുടെ ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരെ ഓർത്ത് നിങ്ങൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്.
✅ എന്നാൽ, ഇന്ന് രാജ്യത്ത് അധികാരത്തിലുള്ളത് എൻഡിഎ സർക്കാരാണെന്നത് ഓർക്കുക.
✅ ഇറാഖിലെ നഴ്സുമാരായാലും, ഫാദർ ടോം ആയാലും, ഫാദർ അലക്സിസ് പ്രേം കുമാറായാലും - യുദ്ധസമാനമായ സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകുന്ന നമ്മുടെ പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ഇന്ത്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.
✅ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ പൗരന്മാരെ ഈ സർക്കാർ ഒരിക്കലും കൈവിടില്ല.
മാറാത്തത് മാറും…
ഇനി കേരളം വളരും..
#VikasitaKeralamModikkoppam
#MattamThudangamModikkoppa