മാറ്റം തുടങ്ങാം.. വികസിത കേരളം മോദിക്കൊപ്പം.. ✅ എൻഡിഎയ്ക്ക് ഒരു 5 വർഷം അവസരം നൽകൂ... വികസിത കേരളം യാഥാർത്ഥ്യമാക്കുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണ്! ✅ കേരളത്തിൻ്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ചുവപ്പുനാട, ഹർത്താൽ മാഫിയ എന്നിവയെ എൻഡിഎ സർക്കാർ തുടച്ചുനീക്കും. ✅ തൃശ്ശൂരും തിരുവനന്തപുരത്തും ഒട്ടനവധി തദ്ദേശ സ്ഥാപനങ്ങളിലും എൻഡിഎ നടത്തിയ മുന്നേറ്റം, ഇനി കേരളമാകെ അലയടിക്കാൻ പോവുകയാണ്. മാറാത്തത് മാറും… ഇനി കേരളം വളരും.. #VikasitaKeralamModikkoppam #MattamThudangamModikkoppa

മാറ്റം തുടങ്ങാം..

വികസിത കേരളം മോദിക്കൊപ്പം..

✅ എൻഡിഎയ്ക്ക് ഒരു 5 വർഷം അവസരം നൽകൂ...

വികസിത കേരളം യാഥാർത്ഥ്യമാക്കുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണ്!

✅ കേരളത്തിൻ്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ചുവപ്പുനാട, ഹർത്താൽ മാഫിയ എന്നിവയെ എൻഡിഎ സർക്കാർ തുടച്ചുനീക്കും.

✅ തൃശ്ശൂരും തിരുവനന്തപുരത്തും ഒട്ടനവധി തദ്ദേശ സ്ഥാപനങ്ങളിലും എൻഡിഎ നടത്തിയ മുന്നേറ്റം, ഇനി കേരളമാകെ അലയടിക്കാൻ പോവുകയാണ്.

മാറാത്തത് മാറും…

ഇനി കേരളം വളരും..

#VikasitaKeralamModikkoppam
#MattamThudangamModikkoppa