മാറ്റം തുടങ്ങാം…
വികസിത കേരളം മോദിക്കൊപ്പം…
✅ പന്ത്രണ്ട് വര്‍ഷക്കാലത്തെ മോദിജിയുടെ ഭരണംകൊണ്ട് ഇന്ത്യ ലോകത്തിന്റെ ഉന്നതിയിലേക്ക് വളര്‍ന്നു.
ഇന്ന് ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ ഇക്കോണമയില്‍ ഇന്ത്യ മൂന്നാമത്തെ ശക്തിയാണ്.
✅ പത്ത് വര്‍ഷമുമ്പ് ഇന്ത്യാക്കാരന്‍ എന്ന് പറയുമ്പോള്‍ ഏതോ ദരിദ്രരാജ്യത്ത് നിന്ന് വന്നത്‌പോലെ തലകുനിച്ച് നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്. ഇന്ന് ആ അവസ്ഥമാറി. ഇന്ന് ഇന്ത്യക്കാര്‍ക്ക് തന്റേടത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള സാഹചര്യമുണ്ടാക്കിയത് നരേന്ദ്രമോദിജിയുടെ 12 വര്‍ഷത്തെ ഭരണമാണ്.
✅ പഹല്‍ഗാമില്‍ നമ്മുടെ സഹോദരങ്ങളെ മതം നോക്കി കൊന്നൊടുക്കിയപ്പോള്‍ രാത്രികള്‍ക്കുള്ളില്‍ അതിന് പകരം ചോദിച്ചുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന പഴയ ഇന്ത്യയല്ല.
✅ അമേരിക്ക താരീഫ് ഏര്‍പ്പെടുത്തിയപ്പോള്‍ അമേരിക്കയെ ഇന്ത്യയുടെ മുന്നില്‍ മുട്ടിക്കുത്തിച്ചുകൊണ്ട് നരേന്ദ്രമോദിജി പറഞ്ഞു ഇത് പഴയ ഇന്ത്യയല്ല, ആരുടെയും മുന്നില്‍ മുട്ടുമടക്കുന്ന ഇന്ത്യയല്ല.
മാറാത്തത് മാറും…
ഇനി കേരളം വളരും..
#VikasitaKeralamModikkoppam
#MattamThudangamModikkoppa