ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടലിൻ്റെ ഫലമായി കോട്ടയം അയ്മനം പഞ്ചായത്തിലെ പ്രാപ്പുഴ പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹിക്കാൻ സാധ്യമായ നടപടി സ്വീകരിക്കുമെന്ന് ശ്രീമതി പി ടി ഉഷ എംപിയുടെ ഉറപ്പ്. സാങ്കേതികവും ഭരണപരവുമായ കാര്യങ്ങൾ പരിശോധിച്ച ശേഷം, സാധ്യമായ പരിഹാര നടപടികൾ വളരെ വേഗത്തിൽ പ്രാദേശിക വികസന ഫണ്ട് (MPLADS) വഴി കൈക്കൊള്ളുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുെമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച കത്തിൽ എംപി വ്യക്തമാക്കി. സ്കൂൾ കുട്ടികൾ, കാൽനട യാത്രക്കാർ, പ്രായമായവർ, രോഗികൾ എന്നിവർ ദിനംപ്രതി ആശ്രയിക്കുന്ന ഈ പാലത്തിന്റെ നിലവിലെ ദയനീയാവസ്ഥ സംബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നു. ഇതിൻ്റ അടിസ്ഥാനത്തിൽ അദ്ദേഹം എംപിക്ക് കത്തയക്കുകയായിരുന്നു. #PoliticsOfPerformance

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടലിൻ്റെ ഫലമായി കോട്ടയം അയ്മനം പഞ്ചായത്തിലെ പ്രാപ്പുഴ പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹിക്കാൻ സാധ്യമായ നടപടി സ്വീകരിക്കുമെന്ന് ശ്രീമതി പി ടി ഉഷ എംപിയുടെ ഉറപ്പ്.

സാങ്കേതികവും ഭരണപരവുമായ കാര്യങ്ങൾ പരിശോധിച്ച ശേഷം, സാധ്യമായ പരിഹാര നടപടികൾ വളരെ വേഗത്തിൽ പ്രാദേശിക വികസന ഫണ്ട് (MPLADS) വഴി കൈക്കൊള്ളുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുെമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച കത്തിൽ എംപി വ്യക്തമാക്കി.

സ്കൂൾ കുട്ടികൾ, കാൽനട യാത്രക്കാർ, പ്രായമായവർ, രോഗികൾ എന്നിവർ ദിനംപ്രതി ആശ്രയിക്കുന്ന ഈ പാലത്തിന്റെ നിലവിലെ ദയനീയാവസ്ഥ സംബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നു. ഇതിൻ്റ അടിസ്ഥാനത്തിൽ അദ്ദേഹം എംപിക്ക് കത്തയക്കുകയായിരുന്നു.

#PoliticsOfPerformance