❌ ലോകം ഇന്ധന പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും ഇന്ത്യയെ സുരക്ഷിതമായി നയിക്കുന്ന മോദി സർക്കാരിനെതിരെ വ്യാജപ്രചാരണങ്ങളുമായി കോൺഗ്രസ് ഭീതിവിതയ്ക്കുന്നു.
❌ 1991-ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഗൾഫ് യുദ്ധത്തെത്തുടർന്ന് വിദേശനാണ്യശേഖരം വെറും മൂന്നാഴ്ചത്തേക്ക് മാത്രമായി ചുരുങ്ങി രാജ്യം സാമ്പത്തികമായി തകർന്ന കാര്യം അവർ മറന്നുപോയോ?
✅ എന്നാൽ ഇന്ന് 2026-ൽ, ഭാരതത്തിന് 74 ദിവസത്തെ ഇന്ധനശേഖരവും, 5 വർഷത്തേക്കുള്ള വിദേശനാണ്യ കരുതലും, 2.75% പണപ്പെരുപ്പവും ഉറപ്പാക്കിക്കൊണ്ട് മോദി സർക്കാർ ഇന്ത്യയെ വലിയ സാമ്പത്തിക ഭദ്രതയിലേക്ക് ഉയർത്തിയിരിക്കുന്നു.
✅ കോൺഗ്രസ് രാജ്യത്തെ ദുർബലമാക്കിയപ്പോൾ, മോദി സർക്കാർ ഭാരതത്തെ ഏത് വെല്ലുവിളിയെയും നേരിടാൻ കരുത്തുള്ളവരാക്കി മാറ്റിയിരിക്കുന്നു.
#PoliticsOfPerformance