✅ യുദ്ധത്തെ തുടർന്ന് ലോകരാജ്യങ്ങൾ രൂക്ഷമായ ഊർജ്ജ പ്രതിസന്ധി നേരിടുമ്പോൾ ഭാരതം സുരക്ഷിതമാണ്.
✅ മോദി സർക്കാർ സ്വീകരിച്ചു വരുന്ന നയങ്ങളും നയതന്ത്ര ഇടപെടലുകളുമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നത്.
❌ പാകിസ്ഥാൻ ഉൾപ്പെടെ പല രാജ്യങ്ങളും ഇന്ധനവിലയിൽ വൻ വർദ്ധന വരുത്തിക്കഴിഞ്ഞു.
❌ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയോട് ഇന്ധനം അഭ്യർത്ഥിക്കുന്നു.
✅ രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം തടസ്സമില്ലാതെ നൽകുന്നു. പെട്രോൾ, ഡീസൽ വിലവർദ്ധനവോ, ഊർജ്ജ-സാമ്പത്തിക അടിയന്തരാവസ്ഥയോ ഇല്ല.
✅ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ എത്തുന്നുണ്ട്.
✅ മോദി സർക്കാരിന് കീഴിൽ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യം പ്രാപ്തമാണ്.
#PoliticsOfPerformance