✅ ലോകം മുഴുവൻ ഇന്ധന പ്രതിസന്ധിയുടെ നടുവിൽ നിൽക്കുമ്പോഴും അതിനെ നേരിടാൻ 74 ദിവസത്തേക്ക് ആവശ്യമായ ഇന്ധനത്തിന്റെ 'കരുതൽ ശേഖരം' മോദി സർക്കാർ മുൻകൂട്ടി ഉറപ്പാക്കി. ✅ 40-ലധികം രാജ്യങ്ങളിൽ നിന്നും റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ എത്തിച്ച് ഭാരതത്തിന്റെ ഇന്ധന സുരക്ഷ ഭദ്രമാക്കി. ✅ യുദ്ധമേഖലയായ ഹോർമുസ് കടലിടുക്കിലൂടെ പോലും ഇന്ത്യൻ കപ്പലുകൾ തടസ്സമില്ലാതെ കടന്നുപോകുന്നത് മോദി സർക്കാരിന്റെ വിദേശനയത്തിന്റെ വിജയമാണ്. ✅ വൻകിട രാജ്യങ്ങളും അയൽരാജ്യങ്ങളും ഇന്ധനക്ഷാമത്തിൽ വലയുമ്പോഴും ഭാരതത്തിൽ ഇന്ധനലഭ്യതയും വിലയും സുരക്ഷിതമായി തുടരുന്നു. ✅ ആഗോള പ്രതിസന്ധികൾ ജനങ്ങളെ ബാധിക്കാതിരിക്കാൻ മോദി സർക്കാർ സ്വീകരിച്ച ശക്തമായ നയതന്ത്ര ഇടപെടലുകളും തീരുമാനങ്ങളുമാണ് ഭാരതത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്തുന്നത്. #PoliticsOfPerformance

✅ ലോകം മുഴുവൻ ഇന്ധന പ്രതിസന്ധിയുടെ നടുവിൽ നിൽക്കുമ്പോഴും അതിനെ നേരിടാൻ 74 ദിവസത്തേക്ക് ആവശ്യമായ ഇന്ധനത്തിന്റെ 'കരുതൽ ശേഖരം' മോദി സർക്കാർ മുൻകൂട്ടി ഉറപ്പാക്കി.

✅ 40-ലധികം രാജ്യങ്ങളിൽ നിന്നും റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ എത്തിച്ച് ഭാരതത്തിന്റെ ഇന്ധന സുരക്ഷ ഭദ്രമാക്കി.

✅ യുദ്ധമേഖലയായ ഹോർമുസ് കടലിടുക്കിലൂടെ പോലും ഇന്ത്യൻ കപ്പലുകൾ തടസ്സമില്ലാതെ കടന്നുപോകുന്നത് മോദി സർക്കാരിന്റെ വിദേശനയത്തിന്റെ വിജയമാണ്.

✅ വൻകിട രാജ്യങ്ങളും അയൽരാജ്യങ്ങളും ഇന്ധനക്ഷാമത്തിൽ വലയുമ്പോഴും ഭാരതത്തിൽ ഇന്ധനലഭ്യതയും വിലയും സുരക്ഷിതമായി തുടരുന്നു.

✅ ആഗോള പ്രതിസന്ധികൾ ജനങ്ങളെ ബാധിക്കാതിരിക്കാൻ മോദി സർക്കാർ സ്വീകരിച്ച ശക്തമായ നയതന്ത്ര ഇടപെടലുകളും തീരുമാനങ്ങളുമാണ് ഭാരതത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്തുന്നത്.

#PoliticsOfPerformance