നന്ദി മോദി! യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിൽ രണ്ട് ട്രെയിനുകൾക്ക് കൂടി കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ✅ 18567 / 18568 വിശാഖപട്ടണം - കൊല്ലം എക്സ്പ്രസ്സ് - ഇരിങ്ങാലക്കുട ✅ 16329 / 16330 നാഗർകോവിൽ - മാംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്സ് - പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിന് നന്ദി മോദി. മാറാത്തത് മാറും… ഇനി കേരളം വളരും… #PoliticsOfPerformance

നന്ദി മോദി!

യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിൽ രണ്ട് ട്രെയിനുകൾക്ക് കൂടി കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ.

✅ 18567 / 18568 വിശാഖപട്ടണം - കൊല്ലം എക്സ്പ്രസ്സ് - ഇരിങ്ങാലക്കുട
✅ 16329 / 16330 നാഗർകോവിൽ - മാംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്സ് - പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്

സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിന് നന്ദി മോദി.

മാറാത്തത് മാറും…

ഇനി കേരളം വളരും…

#PoliticsOfPerformance