❌ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന് വ്യാജപ്രചാരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന കോൺഗ്രസ് നിലപാട് ലജ്ജാകരമാണ്.
❌ സാമ്പത്തികമായി കുതിക്കുന്ന ഭാരതത്തെ 'ചത്ത സമ്പദ്‌വ്യവസ്ഥ' എന്ന് വിളിക്കുന്ന രാഹുൽ ഗാന്ധിയും കൂട്ടരും, 1991-ലെ സാമ്പത്തിക തകർച്ച വീണ്ടും ഉണ്ടാകണമെന്ന് കിനാവു കാണുകയാണ്.
✅ എന്നാൽ റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണലഭ്യതയും ഹോർമൂസ് കടലിടുക്ക് പോലെയുള്ള തന്ത്രപ്രധാനമായ പാതകൾ ഇന്ത്യക്കായി തുറന്നു കിട്ടുന്ന നയതന്ത്ര ഇടപെടലുകളും വഴി മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കിയിരിക്കുന്നു.
❌ രാജ്യത്തിന്റെ അതിജീവനത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയും.
✅ മോദിയുടെ കരുത്തുറ്റ നേതൃത്വത്തിൽ ഭാരതം ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.
#PoliticsOfPerformance