✅ കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ആരോഗ്യം, ആഹാരം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു വികസന മാതൃകയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ✅ സംസ്ഥാനത്തെ പകുതിയോളം വീടുകളിലും ഇന്നും കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയ്ക്ക് മാറ്റം വരണം. ✅ 70 വയസ്സിനു മുകളിലുള്ളവർക്ക് പി.എം. ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികളിലൂടെ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ✅ അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തെ പട്ടിണിരഹിതമാക്കുക, എല്ലാവർക്കും ശുദ്ധജലവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ✅ അതോടൊപ്പം തൊഴിൽ വിപ്ലവത്തിലൂടെയും സുസ്ഥിര സാമ്പത്തിക വികസനത്തിലൂടെയും ഒരു 'വികസിത കേരളം' പടുത്തുയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. #PoliticsOfPerformance #NDA4VikasitaKeralam

✅ കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ആരോഗ്യം, ആഹാരം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു വികസന മാതൃകയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്.

✅ സംസ്ഥാനത്തെ പകുതിയോളം വീടുകളിലും ഇന്നും കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയ്ക്ക് മാറ്റം വരണം.

✅ 70 വയസ്സിനു മുകളിലുള്ളവർക്ക് പി.എം. ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികളിലൂടെ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

✅ അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തെ പട്ടിണിരഹിതമാക്കുക, എല്ലാവർക്കും ശുദ്ധജലവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന.

✅ അതോടൊപ്പം തൊഴിൽ വിപ്ലവത്തിലൂടെയും സുസ്ഥിര സാമ്പത്തിക വികസനത്തിലൂടെയും ഒരു 'വികസിത കേരളം' പടുത്തുയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.

#PoliticsOfPerformance
#NDA4VikasitaKeralam