✅ കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ കാതലായ ഒരു മാറ്റം വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
✅ നിരന്തരമായ വിവാദങ്ങളും ആരോപണങ്ങളും ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം.
✅ മാധ്യമങ്ങളും റേറ്റിംഗിന് പിന്നാലെ പോകാതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം.
✅ മുഖ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് ഞാൻ തയ്യാറാണ്. കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന വാദവും കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റും നമുക്ക് കണക്കുകൾ നിരത്തി ചർച്ച ചെയ്യാം.
✅ മാന്യമായ രീതിയിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാനും വസ്തുതകൾ ചർച്ച ചെയ്യാനുമാണ് നമുക്ക് കഴിയേണ്ടത്; അല്ലാതെ നിത്യേന പത്രസമ്മേളനം നടത്തി മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല രാഷ്ട്രീയം.
#PoliticsOfPerformance
#NDA4VikasitaKeralam