✅ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയൊരു മാറ്റം വരുമെന്നാണ് എന്റെ വിശ്വാസം. ആ മാറ്റം ഏതു തരത്തിലായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലെങ്കിലും, വികസനത്തിന് വേണ്ടിയുള്ള ജനങ്ങളുടെ വലിയൊരു സിഗ്നൽ ആയിരിക്കും അത്.
❌ നിലവിൽ ചർച്ച ചെയ്യപ്പെടുന്ന 'കേരള മോഡൽ' എന്നത് വെറുമൊരു കെട്ടുകഥയാണ്. സ്കൂളുകളുടെ ശോചനീയാവസ്ഥയും യുവാക്കൾ തൊഴിൽ തേടി വിദേശങ്ങളിലേക്ക് കുടിയേറുന്നത് എങ്ങനെയാണ് ഒരു നല്ല മോഡലാകുന്നത്?
❌ ഇത് യഥാർത്ഥത്തിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മോഡലാണ്.
✅ എനിക്ക് താല്പര്യം വരാനിരിക്കുന്ന 'വികസിത കേരളം' മോഡലിനോടാണ്. അതാണ് എന്റെ സ്വപ്നം. കേരളത്തിന്റെ യഥാർത്ഥ വികസനത്തിനായുള്ള ഒരു പുതിയ മാതൃകയാണ് നമുക്ക് ആവശ്യം.
#PoliticsOfPerformance
#NDA4VikasitaKeralam