കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ പവർകട്ടില്ലെന്ന വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച പിണറായി സർക്കാർ, ഇന്ന് അപ്രഖ്യാപിത ലോഡ് ഷെഡിംഗിലൂടെ ജനങ്ങളെ കൂരിരുട്ടിൽ നിർത്തി വഞ്ചിക്കുകയാണ്. പിണറായി സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയും മൂലം സാധാരണക്കാർ കൊടുംചൂടിലും ഇരുട്ടിലും വീർപ്പുമുട്ടുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടു. ഇടതുപക്ഷത്തിന്റെ കേരളാ മോഡൽ എന്ന് വാദത്തിൻ്റെ ദയനീയമായ ഭരണപരാജയമാണ് ഇതിലൂടെ വെളിപ്പെടുന്നത്. വികസനത്തിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുന്ന സിപിഎം സർക്കാർ, ഈ ജനദ്രോഹ നടപടിക്ക് കേരളത്തിലെ പൊതുജനങ്ങളോട് മറുപടി പറഞ്ഞേ മതിയാകൂ. #APAKADAMPolitics

കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ പവർകട്ടില്ലെന്ന വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച പിണറായി സർക്കാർ, ഇന്ന് അപ്രഖ്യാപിത ലോഡ് ഷെഡിംഗിലൂടെ ജനങ്ങളെ കൂരിരുട്ടിൽ നിർത്തി വഞ്ചിക്കുകയാണ്. പിണറായി സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയും മൂലം സാധാരണക്കാർ കൊടുംചൂടിലും ഇരുട്ടിലും വീർപ്പുമുട്ടുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടു.

ഇടതുപക്ഷത്തിന്റെ കേരളാ മോഡൽ എന്ന് വാദത്തിൻ്റെ ദയനീയമായ ഭരണപരാജയമാണ് ഇതിലൂടെ വെളിപ്പെടുന്നത്. വികസനത്തിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുന്ന സിപിഎം സർക്കാർ, ഈ ജനദ്രോഹ നടപടിക്ക് കേരളത്തിലെ പൊതുജനങ്ങളോട് മറുപടി പറഞ്ഞേ മതിയാകൂ.

#APAKADAMPolitics