"വികസനം" മാത്രമാണ് നാടിന്റെ ലക്ഷ്യമെന്ന പുതിയൊരു ദിശാബോധം എൻഡിഎ കേരളത്തിന് നൽകി. എൻഡിഎ മുന്നോട്ടുവെച്ച ഈ പുത്തൻ കാഴ്ചപ്പാടിനെ ജനങ്ങൾ ഇന്ന് നെഞ്ചേറ്റിയിരിക്കുകയാണ്.
ജാതി-മത രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം, വികസനമെന്ന ഏക ലക്ഷ്യത്തിന് കീഴിൽ കേരളത്തെ ഒന്നടങ്കം അണിനിരത്താൻ ബിജെപിക്ക് സാധിച്ചു.
മൂന്ന് എംഎൽഎമാരിലൂടെ നിയമസഭയിൽ എൻഡിഎ നേടിയ ഈ ചരിത്രവിജയം കേരളത്തിന്റെ വികസന പോരാട്ടങ്ങൾക്ക് പുതിയ ഊർജ്ജം നൽകും. മൂന്ന് ജനപ്രതിനിധികളിലൂടെ കൈവരിച്ച ഈ ചരിത്രവിജയം വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായകമായ വഴിത്തിരിവാണ്.
#VikasitaKeralam