കേരളത്തിലെ ഇടതു-വലതു മുന്നണികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ മനഃപൂർവ്വം സൃഷ്ടിച്ച ബിജെപി വിരുദ്ധ പ്രചാരണങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ അന്ത്യമായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബിജെപി അധികാരത്തിലെത്തിയ സമാനമായ സാഹചര്യങ്ങളാണ് കേരളത്തിലും രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റം തുടരുകയാണെങ്കിൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരാനുള്ള സാധ്യതകൾ വിദൂരമല്ല. ഭാരതം ഭരിക്കുന്ന ബിജെപി എന്തുകൊണ്ട് കേരളത്തിലും അധികാരത്തിൽ വന്നുകൂടാ എന്ന പൊതുസമൂഹത്തിന്റെ മാറിയ ചിന്താഗതിയുടെ തെളിവാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച ഈ റെക്കോർഡ് നേട്ടം വ്യക്തമാകുന്നത്. #VikasitaKeralam

കേരളത്തിലെ ഇടതു-വലതു മുന്നണികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ മനഃപൂർവ്വം സൃഷ്ടിച്ച ബിജെപി വിരുദ്ധ പ്രചാരണങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ അന്ത്യമായിരിക്കുകയാണ്.

പശ്ചിമ ബംഗാളിലെ ബിജെപി അധികാരത്തിലെത്തിയ സമാനമായ സാഹചര്യങ്ങളാണ് കേരളത്തിലും രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റം തുടരുകയാണെങ്കിൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരാനുള്ള സാധ്യതകൾ വിദൂരമല്ല.

ഭാരതം ഭരിക്കുന്ന ബിജെപി എന്തുകൊണ്ട് കേരളത്തിലും അധികാരത്തിൽ വന്നുകൂടാ എന്ന പൊതുസമൂഹത്തിന്റെ മാറിയ ചിന്താഗതിയുടെ തെളിവാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച ഈ റെക്കോർഡ് നേട്ടം വ്യക്തമാകുന്നത്.

#VikasitaKeralam