മെയ് 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് KSRTC ബസ്സുകളിൽ സൗജന്യ യാത്രയെന്ന കോൺഗ്രസിന്റെ വാഗ്ദാനം വെറും പാഴ് വാക്കായി ഒതുങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ വിലപ്പെട്ട ദിനങ്ങളാണ് ഇതിനോടകം നഷ്ടപ്പെടുത്തിയത്. ഭരണപക്ഷത്തെ ഈ തർക്കത്തിൽ സ്ത്രീകളുടെ സൗജന്യ യാത്രാ വാഗ്ദാനം മുക്കി കളയാൻ മഹിളാമോർച്ച അനുവദിക്കില്ല. ഇതിന്റെ ഭാഗമായി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി KSRTC-യിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാൾ സർക്കാരിനെ മാതൃകയാക്കി സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ വാഗ്ദാനം ഉടൻ നടപ്പിലാക്കണം. അധികാരക്കൊതി വെടിഞ്ഞ് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് സർക്കാർ തയ്യാറാകണം. #APAKADAMPolitics #TruthAboutCorruptCongress

മെയ് 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് KSRTC ബസ്സുകളിൽ സൗജന്യ യാത്രയെന്ന കോൺഗ്രസിന്റെ വാഗ്ദാനം വെറും പാഴ് വാക്കായി ഒതുങ്ങിയിരിക്കുന്നു.

മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ വിലപ്പെട്ട ദിനങ്ങളാണ് ഇതിനോടകം നഷ്ടപ്പെടുത്തിയത്. ഭരണപക്ഷത്തെ ഈ തർക്കത്തിൽ സ്ത്രീകളുടെ സൗജന്യ യാത്രാ വാഗ്ദാനം മുക്കി കളയാൻ മഹിളാമോർച്ച അനുവദിക്കില്ല.

ഇതിന്റെ ഭാഗമായി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി KSRTC-യിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാൾ സർക്കാരിനെ മാതൃകയാക്കി സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ വാഗ്ദാനം ഉടൻ നടപ്പിലാക്കണം.

അധികാരക്കൊതി വെടിഞ്ഞ് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് സർക്കാർ തയ്യാറാകണം.

#APAKADAMPolitics #TruthAboutCorruptCongress