ആഗോള വെല്ലുവിളികളെ അതിജീവിച്ച്, രാജ്യത്തിൻ്റെ പുരോഗതി ഉറപ്പാക്കുന്ന കരാറുകളാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ ധാരണയായത്.
500 കോടി ഡോളറിന്റെ വലിയ നിക്ഷേപം ഭാരതത്തിലേക്ക് എത്തുന്നതിലൂടെ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇന്ധന സംഭരണ ശേഷി വർദ്ധിപ്പിക്കാനും, ദീർഘകാലത്തേക്ക് മുടക്കമില്ലാതെ LPG ലഭ്യമാക്കാനുമുള്ള സുപ്രധാന തീരുമാനങ്ങൾ പുതിയ ആഗോള സാഹചര്യത്തിൽ നിർണായകമാണ്.
#PoliticsOfPerformance