യുവാക്കളുടെ ശോഭനമായ ഭാവിക്കും നാടിന്റെ പുരോഗതിക്കും വികസനം മാത്രം സംസാരിക്കുന്ന പുതിയ രാഷ്ട്രീയമാണ് ഇന്ന് കേരളത്തിന് ആവശ്യം. നാടിന്റെ വിധി മാറ്റിക്കുറിക്കാൻ വികസന നയങ്ങളുള്ള ജനപ്രതിനിധികൾ സഭയിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശ്രീ രാജീവ് ചന്ദ്രശേഖർ, ശ്രീ വി മുരളീധരൻ, ശ്രീ ബി ബി ഗോപകുമാർ എന്നിവരിലൂടെ ബിജെപി മുന്നോട്ടുവെക്കുന്നത് ഇത്തരത്തിൽ വികസനത്തിന് മുൻഗണന നൽകുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരമാണ്. #VikasitaKeralam

യുവാക്കളുടെ ശോഭനമായ ഭാവിക്കും നാടിന്റെ പുരോഗതിക്കും വികസനം മാത്രം സംസാരിക്കുന്ന പുതിയ രാഷ്ട്രീയമാണ് ഇന്ന് കേരളത്തിന് ആവശ്യം.

നാടിന്റെ വിധി മാറ്റിക്കുറിക്കാൻ വികസന നയങ്ങളുള്ള ജനപ്രതിനിധികൾ സഭയിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ശ്രീ രാജീവ് ചന്ദ്രശേഖർ, ശ്രീ വി മുരളീധരൻ, ശ്രീ ബി ബി ഗോപകുമാർ എന്നിവരിലൂടെ ബിജെപി മുന്നോട്ടുവെക്കുന്നത് ഇത്തരത്തിൽ വികസനത്തിന് മുൻഗണന നൽകുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരമാണ്.

#VikasitaKeralam