ബിജെപി സംസ്ഥാന നേതൃയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് ഊഷ്മളമായ സ്വീകരണം നൽകി. നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിനെ രാജ്യസഭാ എംപി ശ്രീ സദാനന്ദൻ മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു. കഴക്കൂട്ടത്ത് നിന്നും ഉജ്ജ്വല വിജയം കൈവരിച്ച ശ്രീ വി മുരളീധരനെ മുൻ സംസ്ഥാന അധ്യക്ഷന്മാരായ ശ്രീ പി കെ കൃഷ്ണദാസ്, ശ്രീ കെ സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചാത്തന്നൂരിലെ നിയുക്ത എംഎൽഎ ശ്രീ ബി ബി ഗോപകുമാറിനെ കേന്ദ്രമന്ത്രി അഡ്വ ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ എന്നിവർ ചേർന്ന് യോഗത്തിൽ ആദരിച്ചു. #VikasitaKeralam

ബിജെപി സംസ്ഥാന നേതൃയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് ഊഷ്മളമായ സ്വീകരണം നൽകി. നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിനെ രാജ്യസഭാ എംപി ശ്രീ സദാനന്ദൻ മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു.

കഴക്കൂട്ടത്ത് നിന്നും ഉജ്ജ്വല വിജയം കൈവരിച്ച ശ്രീ വി മുരളീധരനെ മുൻ സംസ്ഥാന അധ്യക്ഷന്മാരായ ശ്രീ പി കെ കൃഷ്ണദാസ്, ശ്രീ കെ സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ചാത്തന്നൂരിലെ നിയുക്ത എംഎൽഎ ശ്രീ ബി ബി ഗോപകുമാറിനെ കേന്ദ്രമന്ത്രി അഡ്വ ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ എന്നിവർ ചേർന്ന് യോഗത്തിൽ ആദരിച്ചു.

#VikasitaKeralam