❌ യുപിഎ സർക്കാരിന്റെ കാലത്തെപ്പോലെതന്നെ വി ഡി സതീശന്റെ സർക്കാരും അഴിമതി സർക്കാരായിരിക്കും.
❌ കർണാടകയേക്കാളും തെലങ്കാനയേക്കാളും വലിയ അഴിമതി മത്സരമായിരിക്കും കേരളത്തിൽ നടക്കുക.
❌ കോൺഗ്രസ് എവിടെയുണ്ടോ അവിടെയെല്ലാം അഴിമതിയും ഒപ്പമുണ്ടാകും എന്നതാണ് വസ്തുത.
❌ 2014-ൽ കോൺഗ്രസിന്റെ അഴിമതി കണ്ട് മടുത്താണ് ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കിയത്. അന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിച്ചത് കോൺഗ്രസിന്റെ അഴിമതി ഇനി ആവശ്യമില്ല എന്നാണ്.
#APAKADAMPolitics
#TruthAboutCorruptCongress