ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ പതറിയപ്പോൾ, ഭാരതം കരുത്തുറ്റ ആസൂത്രണത്തോടെ നിലകൊണ്ടു. വൻകിട രാജ്യങ്ങളിലും എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളിലും ഇന്ധനവില 50 മുതൽ 90 ശതമാനം വരെ വർധിച്ച സാഹചര്യത്തിലും, ഇന്ത്യയിൽ വിലവർധനവ് വെറും 4 ശതമാനത്തിൽ താഴെ മാത്രം നിലനിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചു. മറ്റു രാജ്യങ്ങൾ വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളിലേക്ക് അടിച്ചേൽപ്പിച്ചപ്പോൾ, മോദി സർക്കാർ ആ സാമ്പത്തിക സമ്മർദ്ദം സ്വയം ഏറ്റെടുത്ത് ജനങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തത്. ആഗോള പ്രതിസന്ധിക്കിടയിലും സാധാരണക്കാരന്റെ പോക്കറ്റ് ചോരാതെ കാത്ത ഭാരതത്തിന്റെ ഈ മുന്നേറ്റം ലോകത്തിന് തന്നെ മാതൃകയാണ്. #PoliticsOfPerformance

ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ പതറിയപ്പോൾ, ഭാരതം കരുത്തുറ്റ ആസൂത്രണത്തോടെ നിലകൊണ്ടു.

വൻകിട രാജ്യങ്ങളിലും എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളിലും ഇന്ധനവില 50 മുതൽ 90 ശതമാനം വരെ വർധിച്ച സാഹചര്യത്തിലും, ഇന്ത്യയിൽ വിലവർധനവ് വെറും 4 ശതമാനത്തിൽ താഴെ മാത്രം നിലനിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചു.

മറ്റു രാജ്യങ്ങൾ വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളിലേക്ക് അടിച്ചേൽപ്പിച്ചപ്പോൾ, മോദി സർക്കാർ ആ സാമ്പത്തിക സമ്മർദ്ദം സ്വയം ഏറ്റെടുത്ത് ജനങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തത്.

ആഗോള പ്രതിസന്ധിക്കിടയിലും സാധാരണക്കാരന്റെ പോക്കറ്റ് ചോരാതെ കാത്ത ഭാരതത്തിന്റെ ഈ മുന്നേറ്റം ലോകത്തിന് തന്നെ മാതൃകയാണ്.

#PoliticsOfPerformance