✅ ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനവും മാറ്റം ആഗ്രഹിച്ച കേരള ജനതയുടെ പിന്തുണയുമാണ് ഈ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നിൽ. ✅ ബിജെപി ജയിക്കുന്ന പാർട്ടിയല്ലെന്ന തെറ്റായ ധാരണ തിരുത്തിക്കൊണ്ട് 30 ലക്ഷത്തിലധികം വോട്ടുകളും മൂന്ന് നിയമസഭാ പ്രതിനിധികളെയും ജനങ്ങൾ നൽകി. ✅ നിയമസഭയ്ക്കുള്ളിൽ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ശബ്ദമാകാനും പാർട്ടിയുടെ എംഎൽഎമാർ പ്രതിജ്ഞാബദ്ധരായിരിക്കും. #VikasitaKeralam

✅ ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനവും മാറ്റം ആഗ്രഹിച്ച കേരള ജനതയുടെ പിന്തുണയുമാണ് ഈ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നിൽ.

✅ ബിജെപി ജയിക്കുന്ന പാർട്ടിയല്ലെന്ന തെറ്റായ ധാരണ തിരുത്തിക്കൊണ്ട് 30 ലക്ഷത്തിലധികം വോട്ടുകളും മൂന്ന് നിയമസഭാ പ്രതിനിധികളെയും ജനങ്ങൾ നൽകി.

✅ നിയമസഭയ്ക്കുള്ളിൽ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ശബ്ദമാകാനും പാർട്ടിയുടെ എംഎൽഎമാർ പ്രതിജ്ഞാബദ്ധരായിരിക്കും.

#VikasitaKeralam