ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ ശ്രീ പി കെ കൃഷ്ണദാസ് മെട്രോമാൻ ശ്രീ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമാകുന്ന അതിവേഗ റെയിൽ പാത യാഥാർഥ്യമാക്കാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. #VikasitaKeralam

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ ശ്രീ പി കെ കൃഷ്ണദാസ് മെട്രോമാൻ ശ്രീ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിന്റെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമാകുന്ന അതിവേഗ റെയിൽ പാത യാഥാർഥ്യമാക്കാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു.

#VikasitaKeralam