⚠️ മലയോര മേഖലകളിലെ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോൾ, പ്രതിപക്ഷത്തിരുന്നപ്പോൾ എൽഡിഎഫ് സർക്കാരിനെ വിമർശിച്ചിരുന്ന കോൺഗ്രസ് നേതാക്കളും വി ഡി സതീശനും അധികാരത്തിലേറിയപ്പോൾ ജനങ്ങളുടെ ദുരിതം കാണാതെ മൗനം പാലിക്കുന്നു. ⚠️ മഹാരാഷ്ട്രയും മധ്യപ്രദേശും എ ഐ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വന്യജീവി സംഘർഷം പ്രധിരോധിക്കുമ്പോൾ, കേരളത്തിൽ അത് നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെന്റിന് സാധിക്കുന്നില്ല എന്നത് പരിതാപകരമാണ് ⚠️ വനം-വൈദ്യുതി വകുപ്പുകൾ തന്നെ വനം കയ്യേറ്റം നടത്തുന്നുവെന്ന് സിഎജി റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടും വനാതിർത്തികൾ കൃത്യമായി നിശ്ചയിക്കാനോ കയ്യേറ്റം തടയാനോ സർക്കാർ തയ്യാറാകുന്നില്ല. ⚠️ വന്യജീവി ആക്രമണങ്ങളിൽ കർഷകരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ 'മന്ത്രിമാർ മാത്രമേ മാറിയിട്ടുള്ളൂ, ആനകൾ മാറിയിട്ടില്ല' എന്ന് വനംമന്ത്രി പരിഹസിക്കുന്നത് സാധാരണക്കാരോടുള്ള ക്രൂരമായ വെല്ലുവിളിയാണ്. -ശ്രീ കെ സുരേന്ദ്രൻ #APAKADAMPolitics

⚠️ മലയോര മേഖലകളിലെ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോൾ, പ്രതിപക്ഷത്തിരുന്നപ്പോൾ എൽഡിഎഫ് സർക്കാരിനെ വിമർശിച്ചിരുന്ന കോൺഗ്രസ് നേതാക്കളും വി ഡി സതീശനും അധികാരത്തിലേറിയപ്പോൾ ജനങ്ങളുടെ ദുരിതം കാണാതെ മൗനം പാലിക്കുന്നു.

⚠️ മഹാരാഷ്ട്രയും മധ്യപ്രദേശും എ ഐ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വന്യജീവി സംഘർഷം പ്രധിരോധിക്കുമ്പോൾ, കേരളത്തിൽ അത് നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെന്റിന് സാധിക്കുന്നില്ല എന്നത് പരിതാപകരമാണ്

⚠️ വനം-വൈദ്യുതി വകുപ്പുകൾ തന്നെ വനം കയ്യേറ്റം നടത്തുന്നുവെന്ന് സിഎജി റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടും വനാതിർത്തികൾ കൃത്യമായി നിശ്ചയിക്കാനോ കയ്യേറ്റം തടയാനോ സർക്കാർ തയ്യാറാകുന്നില്ല.

⚠️ വന്യജീവി ആക്രമണങ്ങളിൽ കർഷകരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ 'മന്ത്രിമാർ മാത്രമേ മാറിയിട്ടുള്ളൂ, ആനകൾ മാറിയിട്ടില്ല' എന്ന് വനംമന്ത്രി പരിഹസിക്കുന്നത് സാധാരണക്കാരോടുള്ള ക്രൂരമായ വെല്ലുവിളിയാണ്.

-ശ്രീ കെ സുരേന്ദ്രൻ

#APAKADAMPolitics