തിരഞ്ഞെടുപ്പ് ജയിക്കാൻ വൻ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുക എന്ന കോൺഗ്രസിന്റെ പതിവ് രീതി തന്നെയാണ് വി ഡി സതീശൻ സർക്കാരും കേരളത്തിൽ പിന്തുടരുന്നത്.
കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് നൽകിയ ഉറപ്പുകൾ ലംഘിച്ചത് കോൺഗ്രസിന്റെ വഞ്ചനാപരമായ രാഷ്ട്രീയത്തിന്റെ തെളിവാണ്.
വാഗ്ദാനം നൽകി അധികാരം പിടിക്കുക, തുടർന്ന് ജനങ്ങളെ കബളിപ്പിക്കുക എന്നത് കോൺഗ്രസിന്റെ രക്തത്തിൽ അലിഞ്ഞ ശൈലിയും അവരുടെ യഥാർത്ഥ 'ഡിഎൻഎ'യുമാണ്.
കോൺഗ്രസ് എവിടെയെല്ലാം ഭരണത്തിലെത്തിയിട്ടുണ്ടോ അവിടെയെല്ലാം വഞ്ചനാപരമായ നിലപാടുകൾ സ്വീകരിച്ച് ജനവിശ്വാസം തകർക്കുകയാണ് ചെയ്തിട്ടുള്ളത്.
60 കൊല്ലം രാജ്യം ഭരിച്ച കാലത്തുടനീളം കാണിച്ച അതേ ജനവഞ്ചന തന്നെയാണ് ഇപ്പോൾ കേരളത്തിലും വി ഡി സതീശൻ സർക്കാർ ആവർത്തിക്കുന്നത്.
ശ്രീ കെ സുരേന്ദ്രൻ
#APAKADAMPolitics