‼️ തെലങ്കാനയിലെ മുഖ്യമന്ത്രിയെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവ്, കേരളത്തിലെ മുഖ്യമന്ത്രിയും സർക്കാരും നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകൾക്കെതിരെ വായതുറന്ന് ഒരക്ഷരം ശബ്ദിക്കാൻ തയ്യാറാകുന്നില്ല.
❌ എന്താണ് കാരണം? ഇവർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും അഡ്ജസ്റ്റ്മെന്റാണ്. കേസുകൾ ഒതുക്കിത്തീർത്ത് പരസ്പരം രക്ഷപ്പെടുന്ന രീതിയാണ് ഇത്രയും ദശകങ്ങളായി കേരളത്തിൽ നടക്കുന്നത്.
❌ അതുതന്നെയാണ് ആവർത്തിക്കാൻ പോകുന്നത് എന്നതിന്റെ തെളിവാണ് ഇത്.
‼️ ഭാഗ്യവശാൽ മൂന്ന് ബിജെപി എംഎൽഎ മാർ കേരള നിയമസഭയിൽ ഉള്ളതുകൊണ്ട് ഇതൊന്നും ചോദ്യം ചെയ്യപ്പെടാതെ പോകില്ല.
❌ നാണംകെട്ട സർക്കാരും നാണംകെട്ട പ്രതിപക്ഷവുമാണ് കേരളത്തിൽ.
അതുകൊണ്ട് ഇതിനെതിരായി ജനങ്ങളുടെ പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കും; എൻഡിഎ പ്രവർത്തിക്കും.
ശ്രീ കെ സുരേന്ദ്രൻ
#RandallaOnnanu
#APAKADAMPolitics