കൂടെയുണ്ട് ബിജെപി... ✅ഞങ്ങൾ സുഗതനെ പിന്തുണയ്ക്കുന്നു. അതിലൊരു സംശയവും വേണ്ട. സുഗതൻ ഞങ്ങളുടെ ജനപ്രതിനിധിയാണ്. ✅നിയമപരമായി 100% ഞങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യും. ‼️ഇഡിയുടെ വണ്ടി തല്ലിപ്പൊളിക്കുന്ന രീതി, അത് സിപിഎമ്മിന്റെ രീതിയാണ്. ‼️നമ്മുടെ നരേന്ദ്ര മോദിജി ഗുജറാത്തിന്റെ ചീഫ് മിനിസ്റ്റർ ആയിരുന്നപ്പോൾ അദ്ദേഹത്തെ ഉപദ്രവിക്കാൻ കോൺഗ്രസുകാർ ശ്രമിച്ചു. ഇത് രാഷ്ട്രീയമാണ്, ഇതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ‼️സുഗതനെ സംരക്ഷിക്കാൻ ഈ പാർട്ടി ഒപ്പമുണ്ടാകും. ഇത് ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ പാർട്ടിയാണ്. ‼️ഇതിൽ ആർക്കും ഒരു സംശയവും വേണ്ട. സഖാവാണോ, എസ്എച്ച്ഒ (SHO) ആണോ, പോലീസിലെ മാർക്സിസ്റ്റാണോ എന്ന് ഞങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. സുഗതനെ ഞങ്ങൾ വിട്ടുകൊടുക്കില്ല. അദ്ദേഹത്തെ സംരക്ഷിക്കാൻ ഞങ്ങൾ ഒപ്പമുണ്ടാകും. ശ്രീ രാജീവ് ചന്ദ്രശേഖർ MLA #APAKADAMPolitics

കൂടെയുണ്ട് ബിജെപി...

✅ഞങ്ങൾ സുഗതനെ പിന്തുണയ്ക്കുന്നു. അതിലൊരു സംശയവും വേണ്ട. സുഗതൻ ഞങ്ങളുടെ ജനപ്രതിനിധിയാണ്.

✅നിയമപരമായി 100% ഞങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യും.

‼️ഇഡിയുടെ വണ്ടി തല്ലിപ്പൊളിക്കുന്ന രീതി, അത് സിപിഎമ്മിന്റെ രീതിയാണ്.

‼️നമ്മുടെ നരേന്ദ്ര മോദിജി ഗുജറാത്തിന്റെ ചീഫ് മിനിസ്റ്റർ ആയിരുന്നപ്പോൾ അദ്ദേഹത്തെ ഉപദ്രവിക്കാൻ കോൺഗ്രസുകാർ ശ്രമിച്ചു. ഇത് രാഷ്ട്രീയമാണ്, ഇതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്.

‼️സുഗതനെ സംരക്ഷിക്കാൻ ഈ പാർട്ടി ഒപ്പമുണ്ടാകും. ഇത് ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ പാർട്ടിയാണ്.

‼️ഇതിൽ ആർക്കും ഒരു സംശയവും വേണ്ട. സഖാവാണോ, എസ്എച്ച്ഒ (SHO) ആണോ, പോലീസിലെ മാർക്സിസ്റ്റാണോ എന്ന് ഞങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. സുഗതനെ ഞങ്ങൾ വിട്ടുകൊടുക്കില്ല. അദ്ദേഹത്തെ സംരക്ഷിക്കാൻ ഞങ്ങൾ ഒപ്പമുണ്ടാകും.

ശ്രീ രാജീവ് ചന്ദ്രശേഖർ MLA

#APAKADAMPolitics