ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ ബിജെപി ആലപ്പുഴ മേഖലാ അധ്യക്ഷൻ ശ്രീ എൻ ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ അഡ്വ ലിജിൻ ലാൽ എന്നിവർ സന്ദർശിച്ചു. പരിഹാരം കാണാം എന്ന് വാഗ്ദാനം നൽകുന്നതല്ലാതെ വന്യജീവി ആക്രമണങ്ങളിൽ കേരള സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ശ്രീ എൻ ഹരി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ട് പ്രയോജനപ്പെടുത്തി വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. #APAKADAMPolitics

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ ബിജെപി ആലപ്പുഴ മേഖലാ അധ്യക്ഷൻ ശ്രീ എൻ ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ അഡ്വ ലിജിൻ ലാൽ എന്നിവർ സന്ദർശിച്ചു.

പരിഹാരം കാണാം എന്ന് വാഗ്ദാനം നൽകുന്നതല്ലാതെ വന്യജീവി ആക്രമണങ്ങളിൽ കേരള സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ശ്രീ എൻ ഹരി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ട് പ്രയോജനപ്പെടുത്തി വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

#APAKADAMPolitics