ഈ ബഡ്ജറ്റ് പുതിയ പദ്ധതികളുടേതല്ല, കേന്ദ്ര പദ്ധതികളുടെ റീബ്രാൻഡിംഗ് മാത്രമാണ്. സാഗർമാല പദ്ധതി പ്രകാരം കേരളത്തിന് ₹18,161 കോടി അനുവദിച്ചിട്ടുണ്ടെന്ന് 2021-ൽ രാജ്യസഭയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയതാണ്. അതേ പദ്ധതിയെ ഇപ്പോൾ "മിഷൻ സാഗര" എന്ന പുതിയ പേരിൽ അവതരിപ്പിക്കുകയാണ്. പേര് മാറ്റിയാൽ പദ്ധതി പുതിയത് ആകില്ല. കേന്ദ്ര പദ്ധതികൾക്ക് പുതിയ ലേബൽ ഒട്ടിക്കുന്നതാണ് ഈ ബഡ്ജറ്റിന്റെ യഥാർത്ഥ പ്രത്യേകത. -ശ്രീ ബി ബി ഗോപകുമാർ MLA, ബിജെപി നിയമസഭാ കക്ഷി നേതാവ് #CongressBetraysKeralam #APAKADAMPolitics

ഈ ബഡ്ജറ്റ് പുതിയ പദ്ധതികളുടേതല്ല, കേന്ദ്ര പദ്ധതികളുടെ റീബ്രാൻഡിംഗ് മാത്രമാണ്.

സാഗർമാല പദ്ധതി പ്രകാരം കേരളത്തിന് ₹18,161 കോടി അനുവദിച്ചിട്ടുണ്ടെന്ന് 2021-ൽ രാജ്യസഭയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയതാണ്. അതേ പദ്ധതിയെ ഇപ്പോൾ "മിഷൻ സാഗര" എന്ന പുതിയ പേരിൽ അവതരിപ്പിക്കുകയാണ്.

പേര് മാറ്റിയാൽ പദ്ധതി പുതിയത് ആകില്ല.
കേന്ദ്ര പദ്ധതികൾക്ക് പുതിയ ലേബൽ ഒട്ടിക്കുന്നതാണ് ഈ ബഡ്ജറ്റിന്റെ യഥാർത്ഥ പ്രത്യേകത.

-ശ്രീ ബി ബി ഗോപകുമാർ MLA,
ബിജെപി നിയമസഭാ കക്ഷി നേതാവ്

#CongressBetraysKeralam
#APAKADAMPolitics