"ഈ ബജറ്റ് പ്രസംഗത്തിൽ സംസാരിക്കുമ്പോൾ ഒരു കാര്യത്തിൽ വളരെ സന്തോഷമുണ്ട്.
ആർഎസ്എസ് ആരെയാണ് കൂടുതൽ സഹായിച്ചതെന്ന തർക്കമാണ് ഈ ചർച്ചയിൽ എൽഡിഎഫും യുഡിഎഫും ഉന്നയിച്ചത്.
അതുകൊണ്ട് തന്നെ ആ പ്രസ്ഥാനത്തിന്റെ മാഹാത്മ്യവും, പ്രാധാന്യവും എന്താണെന്ന് ഇതിലൂടെ വ്യക്തമാകുന്നു."
ശ്രീ ബി ബി ഗോപകുമാർ MLA,
ബിജെപി നിയമസഭാ കക്ഷി നേതാവ്
#CongressBetraysKeralam
#APAKADAMPolitics