"പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ കാര്യങ്ങൾ നടപ്പാക്കാൻ വിശദമായ ചർച്ച വേണം എന്ന് പറഞ്ഞ മുഖ്യമന്ത്രി, മദ്യനയം പോലെ എല്ലാ വിഭാഗം ജനങ്ങളുമായിട്ട് ചർച്ച ചെയ്യേണ്ട ഒരു വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹമാണ്. പാർട്ടിക്കകത്തോ മുന്നണിക്കകത്തോ മന്ത്രിസഭയിലോ ഒരു ചർച്ചയുമില്ലാതെയാണ് മദ്യ നയത്തിലും മിനറൽസിൻ്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനം എടുത്തത്. അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണിത്. കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും, തെലങ്കാന കേന്ദ്രീകരിച്ചുള്ള മിനറൽസിന്റെ ലോബിയും മുഖ്യമന്ത്രിയുമായി ചേർന്ന് വല്ല ധാരണയിലും എത്തിയിട്ടുണ്ടോ എന്ന സംശയം ആളുകൾക്കുണ്ട്. മദ്യനയത്തിൽ അന്തിമമായി സംസാരിക്കേണ്ട, തീർപ്പ് പറയേണ്ട എക്സൈസ് മന്ത്രി പോലും അറിയാതെയാണ് മദ്യനയത്തിൽ മാറ്റം വരുത്തിയത്." ശ്രീ കെ സുരേന്ദ്രൻ #CongressBetraysKeralam #APAKADAMPolitics

"പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ കാര്യങ്ങൾ നടപ്പാക്കാൻ വിശദമായ ചർച്ച വേണം എന്ന് പറഞ്ഞ മുഖ്യമന്ത്രി, മദ്യനയം പോലെ എല്ലാ വിഭാഗം ജനങ്ങളുമായിട്ട് ചർച്ച ചെയ്യേണ്ട ഒരു വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹമാണ്.

പാർട്ടിക്കകത്തോ മുന്നണിക്കകത്തോ മന്ത്രിസഭയിലോ ഒരു ചർച്ചയുമില്ലാതെയാണ് മദ്യ നയത്തിലും മിനറൽസിൻ്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനം എടുത്തത്.

അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണിത്. കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും, തെലങ്കാന കേന്ദ്രീകരിച്ചുള്ള മിനറൽസിന്റെ ലോബിയും മുഖ്യമന്ത്രിയുമായി ചേർന്ന് വല്ല ധാരണയിലും എത്തിയിട്ടുണ്ടോ എന്ന സംശയം ആളുകൾക്കുണ്ട്.

മദ്യനയത്തിൽ അന്തിമമായി സംസാരിക്കേണ്ട, തീർപ്പ് പറയേണ്ട എക്സൈസ് മന്ത്രി പോലും അറിയാതെയാണ് മദ്യനയത്തിൽ മാറ്റം വരുത്തിയത്."

ശ്രീ കെ സുരേന്ദ്രൻ

#CongressBetraysKeralam
#APAKADAMPolitics