❌ പുതിയ സർക്കാരിന്റെ മദ്യനയം വലിയ തോതിലുള്ള അഴിമതി ലക്ഷ്യംവെച്ചുകൊണ്ട് അതിവേഗത്തിൽ എടുത്ത ഒരു തീരുമാനമാണ്. ❌ ഇത് സമൂഹത്തിൽ, പ്രത്യേകിച്ച് കൗമാരക്കാരിലും സ്ത്രീകളിലും വലിയ രീതിയിലുള്ള മദ്യാസക്തി ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ❌ സത്യപ്രതിജ്ഞ ചെയ്ത് വെറും ഏതാനും ദിവസങ്ങൾക്കകംതന്നെ ഈ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒരു മിസൈൽ വേഗതയിലാണ് മുഖ്യമന്ത്രി ഈ മദ്യനയത്തിന്റെ ഫയൽ തീർപ്പാക്കിയത്. ❌ ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ നടപ്പിലാക്കാൻ ചർച്ച വേണമെന്ന് പറയുന്ന മുഖ്യമന്ത്രി, മദ്യനയത്തിന്റെ കാര്യത്തിൽ മാത്രം ആരുമായും ചർച്ച ചെയ്യാതെ തീരുമാനമെടുത്തു. മുന്നണിയിലോ മന്ത്രിസഭയിലോ പോലും കൃത്യമായ ചർച്ചകൾ ഇല്ലാതെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. ❌ കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും തെലങ്കാന കേന്ദ്രീകരിച്ചുള്ള കരിമണൽ ലോബിയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും ധാരണയിൽ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾ സംശയിക്കുന്നു. അഴിമതിയും ലോബികളെ സഹായിക്കലുമാണ് ഈ നയങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം. ശ്രീ കെ സുരേന്ദ്രൻ #RandallaOnnanu #APAKADAMPolitics

❌ പുതിയ സർക്കാരിന്റെ മദ്യനയം വലിയ തോതിലുള്ള അഴിമതി ലക്ഷ്യംവെച്ചുകൊണ്ട് അതിവേഗത്തിൽ എടുത്ത ഒരു തീരുമാനമാണ്.

❌ ഇത് സമൂഹത്തിൽ, പ്രത്യേകിച്ച് കൗമാരക്കാരിലും സ്ത്രീകളിലും വലിയ രീതിയിലുള്ള മദ്യാസക്തി ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

❌ സത്യപ്രതിജ്ഞ ചെയ്ത് വെറും ഏതാനും ദിവസങ്ങൾക്കകംതന്നെ ഈ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒരു മിസൈൽ വേഗതയിലാണ് മുഖ്യമന്ത്രി ഈ മദ്യനയത്തിന്റെ ഫയൽ തീർപ്പാക്കിയത്.

❌ ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ നടപ്പിലാക്കാൻ ചർച്ച വേണമെന്ന് പറയുന്ന മുഖ്യമന്ത്രി, മദ്യനയത്തിന്റെ കാര്യത്തിൽ മാത്രം ആരുമായും ചർച്ച ചെയ്യാതെ തീരുമാനമെടുത്തു. മുന്നണിയിലോ മന്ത്രിസഭയിലോ പോലും കൃത്യമായ ചർച്ചകൾ ഇല്ലാതെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.

❌ കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും തെലങ്കാന കേന്ദ്രീകരിച്ചുള്ള കരിമണൽ ലോബിയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും ധാരണയിൽ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾ സംശയിക്കുന്നു. അഴിമതിയും ലോബികളെ സഹായിക്കലുമാണ് ഈ നയങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം.

ശ്രീ കെ സുരേന്ദ്രൻ

#RandallaOnnanu
#APAKADAMPolitics