✅ വലിയ തോതിലുള്ള അഴിമതി ലക്ഷ്യംവെച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ ഇത് നടത്തിയിരിക്കുന്നത്. ഈ അഴിമതിക്ക് എൽഡിഎഫ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരെയും പേടിക്കേണ്ടതില്ല എന്ന നിലയിലാണ് വി ഡി സതീശൻ മുന്നോട്ടുപോയത്. ✅ ഈ മദ്യനയത്തിൽ ലീഗുകാർ, മത-സാമുദായിക സംഘടനകൾ, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പാടുപെട്ട ജനങ്ങൾ ഇവരൊക്കെ എന്തു പറയുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്നം. ✅ ധാർമികതയെക്കുറിച്ച് എൽഡിഎഫിന് ഒന്നും പറയാനില്ല. പ്രതിപക്ഷ നേതാവിന് ഇത്ര വേഗത്തിൽ കാര്യങ്ങൾ പറയാൻ കാരണം ഇദ്ദേഹത്തിന് നന്നായി അറിയുന്ന വിഷയമായതുകൊണ്ടാണ്. ഈ കമ്പനികളൊക്കെ നേരത്തെ ഇവരുമായിട്ടും നെഗോഷ്യേറ്റ് ചെയ്തിട്ടുണ്ട്. അന്ന് എന്തോ തർക്കത്തിന്റെ പേരിൽ മാത്രമാണ് ഇത് നടക്കാതെ പോയത്; അല്ലാതെ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ ഒന്നുമല്ല അവർ ഇത് മാറ്റിവെച്ചത്. ✅ കേരളത്തിന് ശാപമായി മാറുന്ന തീരുമാനം ഉണ്ടാക്കിയത് എൽഡിഎഫ് ആണ്. അവർക്ക് അതിന്റെ ലാഭം കൊയ്യാൻ കഴിഞ്ഞില്ല; ഇപ്പോൾ യുഡിഎഫ് അത് സ്വന്തമാക്കുന്നു. ✅ ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല, എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നുതന്നെയാണ്. അവർ രണ്ടു കൂട്ടരുടെയും നിലപാട് ഒന്നുതന്നെയാണ്; പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രമാണ് ഇത് ചെയ്തിരിക്കുന്നത്. -ശ്രീ കെ സുരേന്ദ്രൻ #RandallaOnnanu #APAKADAMPolitics

✅ വലിയ തോതിലുള്ള അഴിമതി ലക്ഷ്യംവെച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ ഇത് നടത്തിയിരിക്കുന്നത്. ഈ അഴിമതിക്ക് എൽഡിഎഫ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരെയും പേടിക്കേണ്ടതില്ല എന്ന നിലയിലാണ് വി ഡി സതീശൻ മുന്നോട്ടുപോയത്.

✅ ഈ മദ്യനയത്തിൽ ലീഗുകാർ, മത-സാമുദായിക സംഘടനകൾ, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പാടുപെട്ട ജനങ്ങൾ ഇവരൊക്കെ എന്തു പറയുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്നം.

✅ ധാർമികതയെക്കുറിച്ച് എൽഡിഎഫിന് ഒന്നും പറയാനില്ല. പ്രതിപക്ഷ നേതാവിന് ഇത്ര വേഗത്തിൽ കാര്യങ്ങൾ പറയാൻ കാരണം ഇദ്ദേഹത്തിന് നന്നായി അറിയുന്ന വിഷയമായതുകൊണ്ടാണ്. ഈ കമ്പനികളൊക്കെ നേരത്തെ ഇവരുമായിട്ടും നെഗോഷ്യേറ്റ് ചെയ്തിട്ടുണ്ട്. അന്ന് എന്തോ തർക്കത്തിന്റെ പേരിൽ മാത്രമാണ് ഇത് നടക്കാതെ പോയത്; അല്ലാതെ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ ഒന്നുമല്ല അവർ ഇത് മാറ്റിവെച്ചത്.

✅ കേരളത്തിന് ശാപമായി മാറുന്ന തീരുമാനം ഉണ്ടാക്കിയത് എൽഡിഎഫ് ആണ്. അവർക്ക് അതിന്റെ ലാഭം കൊയ്യാൻ കഴിഞ്ഞില്ല; ഇപ്പോൾ യുഡിഎഫ് അത് സ്വന്തമാക്കുന്നു.

✅ ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല, എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നുതന്നെയാണ്. അവർ രണ്ടു കൂട്ടരുടെയും നിലപാട് ഒന്നുതന്നെയാണ്; പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രമാണ് ഇത് ചെയ്തിരിക്കുന്നത്.

-ശ്രീ കെ സുരേന്ദ്രൻ

#RandallaOnnanu
#APAKADAMPolitics