പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരുടെ ആനുകൂല്യങ്ങൾക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വ്യാപകമായി വെട്ടിക്കുറച്ചിരുന്നു.
ഭരണഘടനാപരമായ സംവരണാനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ബജറ്റ് വിഹിതം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ബജറ്റിൽ അനുവദിക്കുന്ന തുക വെട്ടിക്കുറയ്ക്കുന്നത് തടയാൻ കേരള സർക്കാർ നിയമ നിർമ്മാണം നടത്തണം.
ശ്രീ വി മുരളീധരൻ MLA
#APAKADAMPolitics