‼️സംസ്ഥാന ബജറ്റിൽ വലിയ ധനക്കമ്മിയുണ്ടെന്ന് രേഖകൾ സഹിതം സ്ഥാപിക്കാൻ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ശ്രമിക്കുമ്പോഴാണ്, ഈ സർക്കാർ മദ്യനികുതിയിൽ ഇളവ് വരുത്തിയിരിക്കുന്നത്. ‼️ഇത് കർണാടക-കേരള സർക്കാരുകൾ തമ്മിലുള്ള ഒരു ഡീലാണ്. ഡി കെ ശിവകുമാറും വി ഡി സതീശനും തമ്മിൽ മദ്യനയവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ഒരു ധാരണയാണിത്. ഈ ഡീലിലൂടെ ഡി കെയും വി ഡിയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ഒരു പുതിയ മദ്യ ഇടനാഴി സൃഷ്ടിച്ചിരിക്കുകയാണ്. ‼️ഇത് ബജറ്റിന് സാമ്പത്തിക നഷ്ടം വരുത്തുക മാത്രമല്ല, ഒരു തലമുറയെ മദ്യത്തിന് അടിമകളാക്കാനുള്ള ആസൂത്രിത ശ്രമം കൂടിയാണ്. അതുകൊണ്ടുതന്നെ, മദ്യനയത്തിൽ വരുത്തിയിരിക്കുന്ന ഈ മാറ്റം സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കേണ്ടതാണ്. ‼️ഈ സംസ്ഥാനത്തെ മദ്യത്തിന് അടിമയാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മുന്നണികളും സ്വീകരിച്ച പൊതുനിലപാട് നമുക്കറിയാം. 'ആൽക്കഹോൾ ഇൻ ബെവറേജ്' എന്ന പുതിയ നികുതി സമ്പ്രദായം കർണാടകയിൽ നടപ്പിലാക്കിയിട്ടുണ്ട്. അതിന് സമാനമായ രീതിയിലാണ് ഇവിടെ ധനകാര്യ മന്ത്രി തന്റെ ബജറ്റിൽ മദ്യത്തിനുള്ള നികുതി കുറച്ചിരിക്കുന്നത്. ‼️ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ സംസ്ഥാനം കടന്നുപോകുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് സർക്കാരും മുഖ്യമന്ത്രിയും ബജറ്റിലൂടെ മദ്യനയത്തിൽ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ശ്രീ ബി ബി ഗോപകുമാർ, MLA ബിജെപി നിയമസഭാ കക്ഷി നേതാവ് #RandallaOnnanu #APAKADAMPolitics

‼️സംസ്ഥാന ബജറ്റിൽ വലിയ ധനക്കമ്മിയുണ്ടെന്ന് രേഖകൾ സഹിതം സ്ഥാപിക്കാൻ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ശ്രമിക്കുമ്പോഴാണ്, ഈ സർക്കാർ മദ്യനികുതിയിൽ ഇളവ് വരുത്തിയിരിക്കുന്നത്.

‼️ഇത് കർണാടക-കേരള സർക്കാരുകൾ തമ്മിലുള്ള ഒരു ഡീലാണ്. ഡി കെ ശിവകുമാറും വി ഡി സതീശനും തമ്മിൽ മദ്യനയവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ഒരു ധാരണയാണിത്. ഈ ഡീലിലൂടെ ഡി കെയും വി ഡിയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ഒരു പുതിയ മദ്യ ഇടനാഴി സൃഷ്ടിച്ചിരിക്കുകയാണ്.

‼️ഇത് ബജറ്റിന് സാമ്പത്തിക നഷ്ടം വരുത്തുക മാത്രമല്ല, ഒരു തലമുറയെ മദ്യത്തിന് അടിമകളാക്കാനുള്ള ആസൂത്രിത ശ്രമം കൂടിയാണ്. അതുകൊണ്ടുതന്നെ, മദ്യനയത്തിൽ വരുത്തിയിരിക്കുന്ന ഈ മാറ്റം സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കേണ്ടതാണ്.

‼️ഈ സംസ്ഥാനത്തെ മദ്യത്തിന് അടിമയാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മുന്നണികളും സ്വീകരിച്ച പൊതുനിലപാട് നമുക്കറിയാം. 'ആൽക്കഹോൾ ഇൻ ബെവറേജ്' എന്ന പുതിയ നികുതി സമ്പ്രദായം കർണാടകയിൽ നടപ്പിലാക്കിയിട്ടുണ്ട്. അതിന് സമാനമായ രീതിയിലാണ് ഇവിടെ ധനകാര്യ മന്ത്രി തന്റെ ബജറ്റിൽ മദ്യത്തിനുള്ള നികുതി കുറച്ചിരിക്കുന്നത്.

‼️ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ സംസ്ഥാനം കടന്നുപോകുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് സർക്കാരും മുഖ്യമന്ത്രിയും ബജറ്റിലൂടെ മദ്യനയത്തിൽ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

ശ്രീ ബി ബി ഗോപകുമാർ, MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്

#RandallaOnnanu
#APAKADAMPolitics