"കുറഞ്ഞ വീര്യമുള്ള മദ്യത്തിന് നികുതിയിളവ് നൽകി മദ്യനയം പുതുക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം അപകടകാരിയല്ല എന്ന തെറ്റായ ധാരണ യുവാക്കൾക്കിടയിൽ പടരും. ഇത് യുവതലമുറയെ മദ്യത്തിന്റെ ലഹരിയിലേക്കു തള്ളിയിടുവാൻ കാരണമാകും, അതുകൊണ്ടു ഈ പുതുക്കിയ മദ്യ നയത്തിൽ നിന്നും സർക്കാർ ഉടൻതന്നെ പിന്മാറണം." ശ്രീ ബി ബി ഗോപകുമാർ MLA ബിജെപി നിയമസഭാ കക്ഷി നേതാവ് #CongressBetraysKeralam #APAKADAMPolitics

"കുറഞ്ഞ വീര്യമുള്ള മദ്യത്തിന് നികുതിയിളവ് നൽകി മദ്യനയം പുതുക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം അപകടകാരിയല്ല എന്ന തെറ്റായ ധാരണ യുവാക്കൾക്കിടയിൽ പടരും. ഇത് യുവതലമുറയെ മദ്യത്തിന്റെ ലഹരിയിലേക്കു തള്ളിയിടുവാൻ കാരണമാകും, അതുകൊണ്ടു ഈ പുതുക്കിയ മദ്യ നയത്തിൽ നിന്നും സർക്കാർ ഉടൻതന്നെ പിന്മാറണം."

ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്

#CongressBetraysKeralam
#APAKADAMPolitics