തിരഞ്ഞെടുപ്പിൽ മദ്യമുതലാളിമാരിൽ നിന്ന് പണം വാങ്ങി, തിരഞ്ഞെടുപ്പിന് ശേഷം അവർക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുകയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. അതിൽ ഒന്ന് മാത്രമാണ് ബക്കാഡിയുമായുള്ള ഡീൽ.
ഭരണത്തിലെത്തി മൂന്നാം ദിവസമാണ് ഇത് നടപ്പിലാക്കാൻ തീരുമാനമെടുത്തത്. സംഭവം നടപ്പിലാക്കാനുള്ള നീക്കങ്ങൾ നടന്നതാകട്ടെ വകുപ്പ് മന്ത്രി പോലും അറിയാതെയാണ്. ചുരുക്കിപ്പറഞ്ഞാൽ എൽഡിഎഫ് നടത്തിയ മദ്യ ഡീലുകളുടെ ബാക്കി ജോലികൾ ചെയ്തുതീർക്കുന്ന ദൗത്യമാണ് വി ഡി സതീശൻ ഏറ്റെടുത്തിരിക്കുന്നത്.
ഉദ്ദിഷ്ടകാര്യത്തിന് വെറും ഉപകാരസ്മരണ...
ഈ #APAKADAMPolitics നമ്മൾ തിരിച്ചറിയണം..
UDF-LDF രണ്ടല്ല, ഒന്നാണ്..
#RandallaOnnanu