"മദ്യനയത്തിലെ ഈ പുതിയ ഭേദഗതി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിലെ മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള ഒരു ഡീൽ ആണ്. കർണാടകയിൽ നിന്നുള്ള മദ്യവിതരണം കേരളത്തിലേക്ക് കൂടുതൽ എളുപ്പമാക്കുന്ന തരത്തിലുള്ള ഒരു 'മദ്യ ഇടനാഴി' സൃഷ്ടിക്കാനാണ് പുതിയ നിയമഭേദഗതികളിലൂടെ ഇരുകൂട്ടരും ശ്രമിക്കുന്നത്. നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുന്നത് വലിയൊരു വിഭാഗം യുവാക്കളെ മദ്യത്തിന്റെ ലഹരിയിലേക്ക് ആകർഷിക്കാൻ കാരണമാകും. ഇത് കേവലം സാമ്പത്തിക പ്രശ്നമല്ല, മറിച്ച് സാമൂഹികമായ വലിയൊരു വിപത്തുകൂടിയാണ്, അതിനാൽ ഈ മദ്യനയം സർക്കാർ അടിയന്തരമായി പുന:പരിശോധിക്കണം." ശ്രീ ബി ബി ഗോപകുമാർ, MLA ബിജെപി നിയമസഭാ കക്ഷി നേതാവ് #CongressBetraysKeralam #APAKADAMPolitics

"മദ്യനയത്തിലെ ഈ പുതിയ ഭേദഗതി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിലെ മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള ഒരു ഡീൽ ആണ്.

കർണാടകയിൽ നിന്നുള്ള മദ്യവിതരണം കേരളത്തിലേക്ക് കൂടുതൽ എളുപ്പമാക്കുന്ന തരത്തിലുള്ള ഒരു 'മദ്യ ഇടനാഴി' സൃഷ്ടിക്കാനാണ് പുതിയ നിയമഭേദഗതികളിലൂടെ ഇരുകൂട്ടരും ശ്രമിക്കുന്നത്.

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുന്നത് വലിയൊരു വിഭാഗം യുവാക്കളെ മദ്യത്തിന്റെ ലഹരിയിലേക്ക് ആകർഷിക്കാൻ കാരണമാകും. ഇത് കേവലം സാമ്പത്തിക പ്രശ്നമല്ല, മറിച്ച് സാമൂഹികമായ വലിയൊരു വിപത്തുകൂടിയാണ്, അതിനാൽ ഈ മദ്യനയം സർക്കാർ അടിയന്തരമായി പുന:പരിശോധിക്കണം."

ശ്രീ ബി ബി ഗോപകുമാർ, MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്

#CongressBetraysKeralam
#APAKADAMPolitics